Kannur കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 10.40 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി മട്ടന്നൂർ: അബുദാബിയിലേക്ക് പോകാനെത്തിയ വടകര ഓർക്കാട്ടേരി സ്വദേശി വിപിൻ വേണുവിൽനിന്നാണ് അനധികൃതമായി …