വിലക്കുറയുന്നതിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
byKannur Journal—0
വിലക്കുറയുന്നതിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 8,225 രൂപയില്‍ നിന്ന് 65 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 8,290 രൂപയും, 65,800 രൂപയില്‍ നിന്ന് 520 രൂപ വര്‍ദ്ധിച്ച് 66,320 രൂപയുമാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.
إرسال تعليق