സ്വകാര്യവസ്സും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം


മട്ടന്നൂർ ഇരട്ടി റോഡിൽ ഉളിയിൽ പാലത്തിന് സമീപം സ്വകാര്യവസ്സും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ 7 30 ഓടെ ആയിരുന്നു അപകടം 'മടിക്കേരിയിലേക്ക് പോവുകയായിരുന്ന ക്ലാസിക് ബസ്സും ഇരട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പന്ത്ര ണ്ടോളം പേർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂരിലെ വിവിധ ആശുപത്രികൾ പ്രവേശിപ്പിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement