മാസപ്പിറവി കണ്ടു; കേരളത്തില്‍ ഞായറാഴ്ച റമദാൻ വ്രതാരംഭം


മലപ്പുറം: കേരളത്തില്‍ ഞായറാഴ്ച റമദാൻ വ്രതാരംഭം. പൊന്നാനിയിലും കാപ്പാടും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി കണ്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്.

സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement