പാനൂർ: പാനൂർ നഗരസഭയിലെ
വാർഡ് 15 പുല്ലൂക്കര മുക്കിൽ പീടികയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് കാലത്ത് മുതൽ ജനങ്ങളെ പരിഭ്രാന്തിയിൽ നിർത്തിയ ഏകദേശം 100 കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന കാട്ടുപന്നിയെ നഗരസഭ ചുമതലപ്പെടുത്തിയ ഷൂട്ടർ വിനോദ് വെടി വെച്ചിട്ടു
إرسال تعليق