الصفحة الرئيسية തലശേരിയിൽ മദ്യപിച്ചു വീട്ടിൽ ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ചു ; അച്ഛനും മകനും അറസ്റ്റിൽ byKannur Journal —مارس 11, 2025 0 തലശേരി: മദ്യപിച്ചെത്തി വീട്ടിൽ ബഹളം വയ്കുന്നതായുള്ള വീട്ടമ്മയുടെ പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയും, പോലീസുകാരും കൈയ്യേറ്റത്തിനിരയായി. കൊളശ്ശേരി കോമത്ത് പാറയിലാണ് സംഭവം. വീട്ടമ്മയായ അജിതയായിരുന്നു പരാതിക്കാരി.
إرسال تعليق