ഇ.സി.ജി. ടെക്നീഷ്യനെ നിയമിക്കും



പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എച്ച്.എം.സി. മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഇ.സി.ജി. ടെക്‌നീഷ്യനെ നിയമിക്കും. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പുമായി 15-ന് ഉച്ചയ്ക്ക് രണ്ടിന് ആസ്പത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ കൂടിക്കാഴ്ച്ചക്കെത്തണം.
ഫോൺ: 0490 2445355.

Post a Comment

أحدث أقدم

Join Whatsapp

Advertisement