മയ്യിൽ പഞ്ചായത്തിലെ വനിതകൾക്ക് കരാട്ടെ പരിശീലനം നൽ കുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിത്ത് ഫോർത്ത് ഡാൻ, കോച്ച് സർട്ടിഫിക്കറ്റ്/ട്രെയിനർ സർട്ടിഫിക്കറ്റുള്ളവ രായിരിക്കണം. അഭിമുഖം 27ന് പകൽ 11ന് മയ്യിൽ പഞ്ചാ യത്ത് ഓഫീസിൽ. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഐസിഡിഎസ് ഓഫീസുമായോ mayyilgrc@gmail.com. എന്ന മെയിലിലോ ബന്ധപ്പെടുക.
إرسال تعليق