കൊടും ക്രൂരത; അമ്മ നായയെയും കുഞ്ഞുങ്ങളെയും ഇരുമ്പ്പാര കൊണ്ടടിച്ച് കൊലപ്പെടുത്തി; ഒറ്റ കുഴിയില്‍ കുഴിച്ചുമൂടി
byKannur Journal—0
കണ്ണൂരിൽ തെരുവുനായയെയും, ആറ് നായ്ക്കുഞ്ഞുങ്ങളെയും ഇരുമ്പ് പാര കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഒരുമിച്ച് കുഴിച്ചിട്ടു. അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. മീത്തലെ കുന്നോത്തുപറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്
إرسال تعليق