മന്ത്രി എ. കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി


മന്ത്രി എ. കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പാനൂർ മൊകേരിയിൽ ആയിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി, നിമിഷ വിപിൻ ദാസ്,എം. സി. അതുൽ, വി.പി.രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.വന്യജീവി ആക്രമത്തിൽ നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

Post a Comment

أحدث أقدم

Join Whatsapp

Advertisement