കാപ്പ ചുമത്തി നാടുകടത്തി




മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെളിയമ്പ്ര എന്ന സ്ഥലത്ത് താമസക്കാരനായ അലി എം കെ വയസ്സ് 39,നടുവിലെകേണ്ടി ഹൗസ്, വെളിയമ്പ്ര , പി.ആർ നഗർ, ചാവശ്ശേരി എന്നയാളെ ബഹു: കണ്ണൂർ റേഞ്ച് DIG അവർകളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ U/s 15(1)(a) of KAAPA 2007 Act ചുമത്തപെട്ടിട്ടുള്ളതും, ആയതു പ്രകാരം ടിയാന് ഒരു വർഷത്തേക്ക് കണ്ണൂർ റവന്യൂ ജില്ലയിൽ അനുമതിയില്ലാതെ പ്രവേശിക്കാൻ പാടില്ലാത്തതുമാണ്

Post a Comment

أحدث أقدم

Join Whatsapp

Advertisement