അഴീക്കലിൽ ഒഡീഷ സ്വദേശിയായ രമേഷ് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാമാകാന്ത് മാലിക്, ബാദ്ര, ഒഡീഷ എന്നയാളെ വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിലെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. ഈ കേസിലെ മറ്റൊരു പ്രതിയായ മഗു മാലിക്ക് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എ എസ് ഐ മാരായ ഷാജി എ പി, നിവേദ്, സി പി ഒ മാരായ കിരൺ, ജോബി.പി. ജോൺ എന്നിവരും അന്വേഷണസംഘത്തി ഉണ്ടായിരുന്നു.
إرسال تعليق