الصفحة الرئيسية ഗതാഗതം നിരോധിക്കും byKannur Journal —فبراير 11, 2025 0 റോഡ് താറിങ് പ്രവൃത്തി നടക്കുന്നതിനാൽ കോടിപ്പൊയിൽ - മുബാറക്ക് റോഡിൽ നാളെ ഫെബ്രുവരി 12 ബുധനാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
إرسال تعليق