ഇരിട്ടി ടൗണിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനത്തിനിടിച്ച് അപകടം


ഇരിട്ടി ടൗണിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനത്തിനിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഇരിട്ടി മേലേ സ്റ്റാന്റിൽ നേരംപോക്ക് കവലക്ക് സമീപം വെച്ചായിരുന്നു അപകടം. മാടത്തിൽ സ്വദേശി സഞ്ചരിച്ച കാർ നേരംപോക്ക് കവലക്ക് സമീപം നിർത്തിയിട്ട മുൻ ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ സഞ്ചരിച്ച ബൊലേറോ വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement