അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാലയാടിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ടാലി, ടാലി പ്രൈം, വെബ് ഡിസൈനിംഗ്, സി ആന്റ് സി ++ പ്രോഗ്രാമിംഗ്, ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ആന്റ് ഇൻഷുറൻസ്, ജാവ പ്രോഗ്രാമിംഗ്, പൈത്തോൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, റീട്ടെയിൽ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിശദവിവരങ്ങൾ link.asapcsp.in/ilike ൽ ലഭ്യമാണ്. ഫോൺ: 9495999712
إرسال تعليق