കണ്ണൂരിൽ പൂപ്പറമ്പിലെ കടയിൽ നിന്ന് ഒരു ലക്ഷം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പാലക്കാട്ട് പിടിയിൽ


കണ്ണൂരിലെ കടയിൽ നിന്ന് ഒരു ലക്ഷം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പാലക്കാട്ട് പിടിയിൽ. ശ്രീകണ്ഠപുരം പൂപ്പറമ്പിലാണ് മോഷണം നടന്നത്. പൂപ്പറമ്പിനടുത്ത പ്രദേശത്ത് താമസിച്ചിരുന്ന തൃശൂർ ചൂളിപ്പാടം സ്വദേശി റോയിച്ചൻ ചാലിയിൽ എന്നയാളാണ് പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement