കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽത്സയിലിരിക്കെ തലശ്ശേരി സ്വദേശി മുകൾ നിലയിൽ നിന്നും ചാടി ജീവനൊടുക്കി



കണ്ണൂർ : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി.തലശ്ശേരി സ്വദേശി അസ്കർ ആണ് ജീവനൊടുക്കിയത്.

ഇന്ന് പുലർച്ചെ 1.15 ന് മുകൾ നിലയിലെ വാർഡിലെ ജനലിൽ കൂടി പുറത്തേക്ക്ചാടുകയായിരുന്നു.ഉടൻ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന്  ചികിത്സയിലായിരുന്നു ഇദ്ദേഹം.

Post a Comment

أحدث أقدم

Join Whatsapp

Advertisement