കണ്ണൂർ : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി.തലശ്ശേരി സ്വദേശി അസ്കർ ആണ് ജീവനൊടുക്കിയത്.
ഇന്ന് പുലർച്ചെ 1.15 ന് മുകൾ നിലയിലെ വാർഡിലെ ജനലിൽ കൂടി പുറത്തേക്ക്ചാടുകയായിരുന്നു.ഉടൻ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
Post a Comment