ഗതാഗത നിരോധനം



പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ - കടലായി - വട്ടക്കുളം - ഇ എസ് ഐ ഹോസ്പിറ്റല്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ ഉപവിഭാ​ഗം) അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement