ദർഘാസ് ക്ഷണിച്ചു



കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2025-25 വർഷത്തിൽ വിതരണം ചെയ്യാൻ താൽപര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി എഴ് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04972748320

Post a Comment

أحدث أقدم

Join Whatsapp

Advertisement