ലേലം




തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ട് കുടിശ്ശിക തുക ഈടാക്കുന്നതിനായി വെണ്ടുട്ടായി ദേശം 51/3 ൽപ്പെട്ട 0.0405 ഹെക്ടർ സ്ഥലത്തെ 0.0147 ഹെക്ടർ ഭൂമിയും അതിലെ സകല വസ്തുക്കളും ഫെബ്രുവരി 14 ന് രാവിലെ 10.30 ന് എരുവട്ടി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.

Post a Comment

أحدث أقدم

Join Whatsapp

Advertisement