ക്വട്ടേഷൻ ക്ഷണിച്ചു



കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ അഗ്‌നിശമന ഉപകരണം റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി പത്തിന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വെബ് സൈറ്റ് www.gcek.ac.in. ഫോൺ : 04972780226

Post a Comment

أحدث أقدم

Join Whatsapp

Advertisement