സ്വന്തം റെക്കോഡ് ഭേദിച്ച് സ്വര്‍ണവില വീണ്ടും ഉയരത്തില്‍


സ്വന്തം റെക്കോഡ് ഭേദിച്ച് സ്വര്‍ണവില വീണ്ടും ഉയരത്തില്‍. പവന് ഒറ്റയടിക്ക് 960 രൂപ ഇന്ന് വര്‍ധിച്ചതോടെ ഒരു പവന് 61,840 രൂപയായി. ഗ്രാമിന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതായത് ഒരു ഗ്രാമിന് ഇന്നത്തെ വില 7730 രൂപ. കഴിഞ്ഞ ദിവസം 60800 രൂപയായിരുന്നു സ്വര്‍ണവില. മൂന്നുദിവസത്തിനിടെ 1760 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിക്ക് ഗ്രാമിന് 101 രൂപയാണ് വില.

Post a Comment

أحدث أقدم

Join Whatsapp

Advertisement