الصفحة الرئيسية ഇ ടെണ്ടർ ക്ഷണിച്ചു byKannur Journal —يناير 31, 2025 0 കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡെന്റൽ യൂണിറ്റിലേക്ക് ആവശ്യമായ ഡെന്റൽ എക്സ് റേ മെഷീൻ വാങ്ങുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 10 ഉച്ചയ്ക്ക് രണ്ട് മണി വരെ ഇ ടെണ്ടറുകൾ ക്ഷണിക്കും. 04972731234
إرسال تعليق