റെയിൽവെ ഗേറ്റ് അടച്ചിടും



വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള ഇരിണാവ് റോഡ്-അഞ്ചാംപീടിക (ഇരിണാവ്) ലെവൽ ക്രോസ് ഡിസംബർ 20ന് രാവിലെ എട്ട് മുതൽ ഡിസംബർ 22ന് രാത്രി ഒൻപത് വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement