ജനുവരി ഒന്ന് മുതല്‍ മാഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും


ജനുവരി ഒന്ന് മുതല്‍ മാഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവര്‍ധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഇന്ധനത്തിനുള്ള വാറ്റിലും വര്‍ധനവുണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement