ന്യൂനമർദം അറബികടലിൽ എത്തി





ന്യൂനമർദം കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ ഇടയിലൂടെ അറബിക്കടലിൽ എത്തി. പുലർച്ചെ 3 മണിയോടെ കൊയിലാണ്ടി തീരം വഴി അറബികടലിൽ ഇറങ്ങിയത്.

കോഴിക്കോട് മുതൽ കാസർഗോഡ് വരെ ന്യൂനമർദത്തിന്റെ സ്വാധീനം നേരിട്ട് ഉണ്ടാകും.ന്യൂനമർദത്തിന്റെ വലതു വശത്താകും കാറ്റിന്റെ ശക്തി കൂടുതൽ. കണ്ണൂർ കാസർഗോഡ് ഭാഗത്ത്‌.

©Mohan kumar

Post a Comment

أحدث أقدم

Join Whatsapp

Advertisement