തിരുവനന്തപുരത്ത് വച്ച് നവംബർ 30 ഡിസംബർ 1 തീയതികളിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വൈഷ്ണവ് ധനേഷ് നയിക്കും.
ടിമംഗങ്ങൾ 1 വൈഷ്ണവ് ധനേഷ് കെ കെ (ക്യാപ്റ്റൻ) 2 ഋഷിൻ കെ 3 ആദിത്ത് E 4 ആൽവിൻ എം. 5 മുഹമ്മദ് സിനാസ് 6 ശ്രീഹരി എസ് 7 ജിത്ത് ഓ കെ! 8 സഹദ് അഭിരാൻ 9 കാർത്തിക് എം എം 10 മാനവ് സന്തോഷ് 11 ശ്രീജിത്ത്സന്തോഷ് 12 ദേവാമൃത് പി കെ.
കോച്ച് ടി വി അരുണാചലം. മാനേജർ റോബിൻ പി.
إرسال تعليق