ഗതാഗത നിയന്ത്രണം
കാപ്പുമ്മൽ കതിരൂർ റോഡിൽ ബി.സി. ഓവർലേ പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം നവംബർ 20 മുതൽ 22 വരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ തലശ്ശേരി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കായലോടിൽ നിന്നും കതിരൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൊട്ടൻപാറ-പൂള ബസാർ- അഞ്ചാം മൈൽ വഴിയോ കാപ്പുമ്മൽ-തൊട്ടുമ്മൽ വഴിയോ പോകണം.
إرسال تعليق