കുട്ടമ്പുഴ വനത്തിൽ ഇന്നലെ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താനുള്ള ദൗത്യം പുനരാരംഭിച്ചു. രണ്ട് സംഘങ്ങളായാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. തുണ്ടത്തിൽ, ഇടമലയാർ റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പ്രദേശത്തെ ആദിവാസികളും തിരച്ചിലിന് ഒപ്പമുണ്ട്.
إرسال تعليق