നവീൻ ബാബുവിന്റെ ആത്മഹത്യ പരാമർശിക്കുന്ന ചോദ്യപേപ്പർ തയ്യാറാക്കി; അധ്യാപകനെ പിരിച്ച് വിട്ട് കണ്ണൂർ സർവകലാശാല


എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസ് പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ ജോലിയില്‍ നിന്ന് നീക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം ലോ കോളേജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിനെയാണ് പിരിച്ചുവിട്ടത്. ഇനി മുതല്‍ ജോലിക്കെത്തേണ്ടെന്ന് എച്ച് ഒ ഡി അറിയിച്ചതായി ഷെറിന്‍ സി എബ്രഹാം പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement