കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍
byKannur Journal—0
കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്‌സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍മരിയ.
إرسال تعليق