അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റ്; ലോ ഗോ ക്ഷണിക്കുന്നു




അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റ് 2024 ഡിസംബർ 19 മുതൽ 2025 ജനുവരി 1 വരെ നടക്കുകയാണ്. ഫെസ്റ്റിവെല്ലിനായി ലോഗോ ക്ഷണിക്കുന്നു. നവംബർ 13 ആണ് അവസാന തീയ്യതി.9995545133 എന്ന നമ്പറിലേക്കാണ് അയക്കേണ്ടതാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement