വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് അഷറഫ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവർച്ച. സംഭവത്തിൽ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق