കാട്ടാമ്പള്ളി, മയ്യില്‍ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ്സ് ജീവനക്കാർ പണിമുടക്കി
byKannur Journal—0
മയ്യില്‍ :- കമ്പില്‍ ബസാറില്‍ വച്ച് ബസ് ഡ്രൈവറെയും, യാത്രക്കാരനെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ആശുപത്രി കാട്ടാമ്പള്ളി, മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കി.
إرسال تعليق