അക്ഷയകേന്ദ്ര: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു



43 അക്ഷയകേന്ദ്ര ലൊക്കേഷനുകളിൽ അക്ഷയ സംരംഭകരെ കണ്ടെത്താൻ നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഒക്ടോബർ 25ന് www.akshaya.kerala.gov.in, https://kannur.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ചുള്ള മാനദണ്ഡകളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഐടി മിഷൻ ജില്ല പ്രൊജക്ട് മാനേജർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement