പേരാവൂർ വെള്ളർവള്ളിയിലെ കോട്ടായി സനിത്തിന്റെ കൊലപാതകം പ്രതിക്ക് ഇരട്ട ജീവപര്യന്തം
byKannur Journal—0
വെള്ളർവള്ളിയിലെ കോട്ടായി സനിത്തിന്റെ കൊലപാതകം പ്രതിക്ക് ഇരട്ട ജീവപര്യന്തം. വെള്ളർവള്ളി സ്വദേശിയും ബന്ധുവുമായ വെള്ളുവക്കണ്ടി അജീഷിനെയാണ് തലശേരി സെഷൻ കോടതി ഇരട്ട ജീവപര്യന്തവും ആറു ലക്ഷം രൂപ പിഴയും അടക്കാൻ ശിക്ഷിച്ചത്. 2017 ജനുവരി 27നായിരുന്നു സംഭവം.
إرسال تعليق