കണ്ണൂർ - തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
byKannur Journal—0
കണ്ണൂർ - തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. എടക്കാട് നടാലിലെ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾക്ക് ദേശീയപാത 66 ന്റെ സർവീസ് റോഡിലേക്ക് പ്രവേശിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
إرسال تعليق