റെയിൽവേ ഗേറ്റ് അടച്ചിടും



തലശേരി: കുയ്യാലി റെയിൽവേ ലെവൽ ക്രോസ് ഇന്ന് വൈകിട്ട് ആറുമുതൽ നാളെ രാവിലെ ആറുവരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും.

Post a Comment

أحدث أقدم

Join Whatsapp

Advertisement