മട്ടന്നൂർ: മട്ടന്നൂർ ബി ആർ സിയിൽ നിലവിലുള്ള രണ്ട് സി ആർ സി കോഡിനേറ്റർമാരുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.
കീഴല്ലൂർ, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ 15-ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ, മട്ടന്നൂർ ബി ആർ സി, എം ടി എസ് ജി യു പി സ്കൂളിന് സമീപം, പി ഒ മട്ടന്നൂർ വിലാസത്തിലോ സമർപ്പിക്കണം.
ഫോൺ: 0490 2474813
إرسال تعليق