കെൽട്രോൺ കമ്പ്യൂട്ടർ കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു



തളിപ്പറമ്പ്:-കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേർസ് ട്രെയിനിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് സേഫ്റ്റി ആന്റ് എൻവയോൺമെന്റ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0460 2205474, 0460 2954252

Post a Comment

أحدث أقدم

Join Whatsapp

Advertisement