*സാഹസിക യാത്രക്ക് തയ്യാറാവൂ!* 🌊
നാഷണൽ കയാക്കിങ് ചാമ്പ്യൻഷിപ്പ് - കണ്ണൂർ കയാക്കത്തോൺ 2024 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു!
കണ്ണൂരിലെ മനോഹരമായ നദീ തീരങ്ങളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് , ഈ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നേടൂ.
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ: https://events.dtpckannur.com
ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.കയാക്കെടുക്കൂ നമുക്ക് ഒന്നിച്ചു തുഴയാം ഈ മനോഹര പാതയിലൂടെ ....
إرسال تعليق