വാഹന ഗതാഗതം നിരോധിച്ചു



കോളയാട് ഗ്രാമ പഞ്ചായത്തിൽ പുനർ നിർമ്മിച്ച പെരുവ-കടൽക്കണ്ടം പാലത്തിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 30 മുതൽ 50 ദിവസത്തേക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കണ്ണൂർ പാലങ്ങൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പാലത്തിന്റെ അനുബന്ധ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് നിരോധനം.

Post a Comment

أحدث أقدم

Join Whatsapp

Advertisement