മരങ്ങൾ മുറിച്ചുമാറ്റി കൊണ്ടു പോകാൻ ക്വട്ടേഷൻ ക്ഷണിച്ചു



പേരാവൂർ താലൂക്ക് ആശുപത്രി വളപ്പിലെ നിശ്ചിത എണ്ണം മരങ്ങൾ മുറിച്ചുമാറ്റി കൊണ്ടു പോകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഈ മരങ്ങൾ മുറിച്ചു കൊണ്ട് പോകുവാൻ പൊതു ലേലവും നടത്തുന്നതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒൻപത് ഉച്ചക്ക് ഒരു മണിവരെ. അന്ന് ഉച്ചക്ക് 2.30 ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ലേലം നടക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement