ശ്രീകണ്ഠപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും മരിച്ചു


കണ്ണൂർ ശ്രീകണ്ഠപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും മരിച്ചു. വളക്കൈ സ്വദേശി മുഹമ്മദ്‌ കുഞ്ഞിയാണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement