വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരിൽ തുടക്കമായി
byKannur Journal—0
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരിൽ സെപ്റ്റംബർ ആറ് വെള്ളിയാഴ്ച തുടക്കമായി. ജില്ലാ ഫെയർ കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രജിസ്‌ട്രേഷൻ, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
إرسال تعليق