സ്‌കിൽ ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു



കേന്ദ്ര സർക്കാർ സംരംഭമായ   ബിസിൽ  ട്രെയിനിംഗ്  ഡിവിഷൻ  നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻറ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷനു അപേക്ഷ ക്ഷണിച്ചു. 

പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷം, ആറു മാസം എന്നിങ്ങനെയാണ് കോഴ്സുകൾ. ഫോൺ: 8304926081

Post a Comment

أحدث أقدم

Join Whatsapp

Advertisement