കണ്ണൂർ പോലീസ് മൈതാനിയിൽ ദിനേശ് ഓണം വിപണമേള തുടങ്ങി



കണ്ണൂർ : കേരള ദിനേശ് ഓണം വിപണന മേള 2024 കണ്ണൂർ പൊലീസ് മൈതാനത്ത്‌ ആരംഭിച്ചു.

വി.ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. ഉത്പന്നങ്ങൾ പത്ത് മുതൽ 60 ശതമാനം വരെ ഇളവിൽ ലഭിക്കും. 14 വരെ രാവിലെ പത്ത് മുതൽ രാത്രി എട്ട് മണി വരെ സ്റ്റാൾ പ്രവർത്തിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement