ഇരിട്ടി: തന്തോട് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഉളിക്കൽ പുറവയൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. ഇരിട്ടി - ഉളിക്കൽ റോഡിൽ തന്തോട് വച്ചായിരുന്നു നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവമറിഞ്ഞ് ഇരിട്ടി പോലീസും സ്ഥലത്തെത്തി.

إرسال تعليق