അങ്ങാടിക്കടവിൽ നീതി മെഡിക്കൽസ് ഉദ്ഘാടനം ചെയ്തു



ഇരിട്ടി : ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ നീതി മെഡിക്കൽസ് അങ്ങാടികടവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു .

അയ്യൻകുന്ന് പഞ്ചായത്ത് പ്രഡിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷനായി.

അങ്ങാടികടവ് പള്ളി വികാരി ഫാ.ഫ്രാൻസിസ് റാത്തപ്പള്ളിൽ ,കെ. ശ്രീധരൻ , വി.കെ. ജോസഫ് , ജി. രാജേഷ് , ബാബു രാജ് പായം ,ജോർജ് ഒറ്റപ്ലാക്കൽ ,അനീഷ് കുര്യൻ എന്നിവർ സംസാരിച്ചു .

Post a Comment

أحدث أقدم

Join Whatsapp

Advertisement